ഡബ്‌സ്മാഷുകള്‍ ഏവര്‍ക്കും വലിയ പ്രിയമാണ്. സോഷ്യല്‍ മീഡിയയില്‍ ഡബ്‌സ്മാഷുകള്‍ക്ക് വലിയ ഡിമാന്റാണുള്ളത്. സൂപ്പര്‍ നായകന്‍മാരും നായികമാരുമെല്ലാം ഡബ്‌സ്മാഷിലുള്ള പ്രാവീണ്യം പരീക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ട്.